NEWSKERALATRENDING NEWS മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് 20th April 2019 168 Share on Facebook Tweet on Twitter ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഏപ്രില്‍ 22, 23 തീയതികളില്‍ കളക്ടറേറ്റില്‍ മീഡിയാ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 0471-2731300, 9496003215.