കേരളത്തിൽ ഹൃദയാഘാതങ്ങൾ വർദ്ധിക്കുന്നതിൻറെ കാരണങ്ങൾ വെളിപ്പെടുത്തി കൊണ്ട് ഡോ. ടൈനി നായർ ഇന്ന് നിങ്ങളോട് സംസാരിക്കുന്നു

485

കേരളത്തിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാതവും വർദ്ധിക്കാനുള്ള കാരണങ്ങളെയും അതിനുള്ള പ്രതിവിധികളെയുംപ്പറ്റി പി. ആർ. എസ്. ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായർ നെറ്റ് മലയാളം ഓൺലൈൻ ന്യൂസ് ‘മെടിചാറ്റ്’ ലൂടെ ഇന്ന് വൈകുന്നേരം 5 മണിക്ക് നിങ്ങളോട് സംസാരിക്കുന്നു.

NO COMMENTS