ഒഡീഷയില്‍ 12 മാവോയിസ്റ്റുകള്‍ പിടിയില്‍

215

മാല്‍ക്കന്‍ഗിരി : ഒഡീഷയില്‍ 12 മാവോയിസ്റ്റുകള്‍ പിടിയില്‍. മഥിലി, കലിമേല, ചിത്രകോണ്ട എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളില്‍ രണ്ടു ദിവസമായി തുടരുന്ന തെരച്ചിലിലാണ് മാവോവാദികള്‍ പിടിയിലായതെന്ന് മാല്‍ക്കന്‍ഗിരി പോലീസ് സൂപ്രണ്ടന്റ് ജഗ്മോഹന്‍ മീണ അറിയിച്ചു. പോലീസിനു വിവരം ചോര്‍ത്തി നല്‍കുന്നവരെന്നു സംശയിച്ച്‌ അടുത്തിടെ രണ്ടു പേരെ വധിച്ച കേസുകളില്‍ ഇവര്‍ പ്രതിയാണെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

NO COMMENTS