സെന്റ് ആഗ്നസ് കോളേജിൽ ബിസി എ കോഴ്സിൽ മികച്ച വിജയം നേടി മറിയം ഫിദ ഷൗക്കത്തലി

15

മംഗലാപുരം സെന്റ് ആഗ്നസ് കോളേജിൽ നിന്നും ബിസിഎ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടി മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശി മറിയം ഫിദ ഷൗക്കത്തലി .

കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് (ഡിസ്റ്റിംഗ്ഷൻ )നേടി കോളേജിൽ ഒന്നാമതെത്തിയിരിക്കുകയാണ്.
ഷൗക്കത്തലി പഞ്ചത്തിന്റെയും ജസീലയുടെയും മകളാണ്.നിലവിൽ കൊച്ചി രാജഗിരി കോളേജിൽ എം സി എ പഠനം നടത്തി വരുന്നു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ കുന്നിൽ സി എച്ച് മുഹമ്മദ് കോയ ലൈബ്രറി അഭിനന്ദിച്ചു.

NO COMMENTS