പനാമ മുന്‍ സ്വേച്ഛാധിപതി മാനുവല്‍ നോറിഗ അന്തരിച്ചു

215

പനാമ സിറ്റി: പനാമയിലെ മുന്‍ സ്വേച്ഛാധിപതിയും മയക്കുമരുന്നു കടത്തു തലവനുമായിരുന്ന മാനുവല്‍ നോറിഗമാനുവല്‍ നോറിഗ അന്തരിച്ചു. മാര്‍ച്ച് ഏഴിന് പിയര്‍ സിറ്റി ഹോസ്പിറ്റലില്‍ നൊറിഗ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം ഇദ്ദേഹം അബാധാവസ്ഥയിലായിരുന്നു. മാനുവല്‍ നോറിഗ നിര്യാതനായി. ചരിത്രത്തില്‍ ഒരു അദ്ധ്യായം അടയുന്നു. പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് മാനുവലിന്റെ മരണം രേഖപ്പടുത്തിയത് ഇങ്ങനെയാണ്. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. പനാമയുടെ ഭരണം പിടിച്ച ജനറല്‍ ഒമര്‍ ടോറിയോസ് 1981 ല്‍ വിമാനാപകടത്തില്‍ മരിച്ചതോടെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ നോറിഗ ഭരണം പിടിച്ചത്.

NO COMMENTS