ഗോവയില്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നത് നിരോധിക്കുമെന്ന് മനോഹര്‍ പരീക്കര്‍

170

പനാജി: ഗോവയില്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നത് നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മദ്യലഹരിയിലുള്ളവര്‍ സൃഷ്ടിക്കുന്ന ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഒക്ടോബര്‍ അവസാനത്തോടെ വിജ്ഞാപനം പുറത്തിറക്കുമെന്നും മനോഹര്‍ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.