മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് – പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അവധി

111

മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒക്‌ടോബര്‍ 21,22,23,24 തീയ്യതികളില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ-സംഭരണ കേന്ദ്രം കൂടിയാണ് സ്‌കൂള്‍.

NO COMMENTS