പോലീസ് നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം

226

ശബരിമല : പോലീസ് തങ്ങളെ നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം ശബരിമല ദർശനം നടത്താൻ ഇനിയുമെത്തുമെന്നും സംഘത്തിന്റെ നേതാവ് ശെൽവി പറഞ്ഞു. എന്നാൽ മനിതി സംഘം സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങിയതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അവർ മടങ്ങി വന്നാലു സുരക്ഷയൊരുക്കുമെന്നും പോലീസ് വ്യക്തമാക്കി.

NO COMMENTS