മണിപ്പൂരില്‍ 68 ഭീകരര്‍ കീഴടങ്ങി

145

ഇംഫാല്‍• മണിപ്പൂരില്‍ 68 ഭീകരര്‍ മുഖ്യമന്ത്രി എന്‍.ബൈറന്‍ സിംഗ് മുന്‍പാകെ കീഴടങ്ങി. 6 ഭീകര കേഡറുകളില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി രണ്ടു ദിവസം മുന്‍പ് മുന്‍ തീവ്രവാദ സംഘടന നേതാക്കളെ ചര്‍ച്ചകള്‍ക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.