ഫുട്​ബാളില്‍ മാഞ്ചസ്​റ്റര്‍ യുനൈറ്റഡിന്​ സമനില

0
47

ലണ്ടന്‍: ഇംഗ്ലീഷ്​ പ്രീമിയര്‍ ലീഗ്​ ഫുട്​ബാളില്‍ ടോട്ടന്‍ഹാം ഹോട്​സ്​പറാണ് മാഞ്ചസ്​റ്റര്‍​ യുനൈറ്റഡിനെ 1-1ന്​ സമനിലയില്‍ കുരുക്കിയത്​. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 12ാം മത്സരമാണ് ഒലേ സോള്‍ഷ്യറി​​െന്‍റ ശിഷ്യന്‍മാര്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്.

ആറുമാസത്തിന്​ ശേഷം മടങ്ങിയെത്തിയ ഫ്രഞ്ച്​ സൂപ്പര്‍ താരം പോള്‍ പോഗ്​ബയാണ്​ മാഞ്ചസ്​റ്ററി​​െന്‍റ രക്ഷകനായത്​.മത്സരത്തിലു ടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങി​​െന്‍റ അഭാവവും പ്രതിരോധത്തിലെ പിഴവുകളും കാരണമാണ്​ യുനൈറ്റഡിന്​ വിനയായത്​. കിക്കോഫിന്​ മുമ്ബ്​ മുട്ടുകുത്തി നിന്ന കളിക്കാര്‍…