ചുങ്കത്തറയിൽ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു

199

എടക്കര : പ്രളയക്കെടുതിയിൽ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്ബന്‍കൊല്ലി മാടമ്ബത്ത് അബ്ദുള്‍ ഖാദര്‍-കുഞ്ഞിപാത്തു ദമ്ബതികളുടെ മകന്‍ ഇബ്രാഹിം (44) ആണ് മരിച്ചത്. ശക്തമായ മഴയില്‍ ഇവരുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

NO COMMENTS