മലയാളി യുവാവ് ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ചു.

131

ജിദ്ദ: മലപ്പുറം കാളികാവ് മമ്ബാട്ടുമൂല മേലേടത്ത്‌ അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകന്‍ ഇസ്ഹാഖലി(30) മേലേടത്താണ് ജിദ്ദ ഹംദാനിയയില്‍ വച്ച്‌ ഇലക്‌ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.
ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീല്‍ ഒഴുകൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

NO COMMENTS