മലമ്പുഴ ഡാം ഇന്നു തുറക്കും ; ജാഗ്രതാ നിര്‍ദേശം നൽകി

161

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാം ഇന്ന് തുറക്കും.
115.06 മീറ്റര്‍ പരമാവധി സംഭരണശേഷി. മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് 30 സെന്റിമീറ്റർ വീതം ഉയർത്തുന്നതിനാല്‍ കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്
ജില്ലാഭരണകൂടം നിര്‍ദേശം നൽകി.

NO COMMENTS