എം. വിന്‍സെന്റിനു എതിരെ പരാതി നല്‍കിയ വീട്ടമ്മയക്ക് നേരെ ചീമുട്ടയേറ്

266

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനു എതിരെ പരാതി നല്‍കിയ വീട്ടമ്മയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ്. ബാലരാമപുരത്താണ് സംഭവം. തെളിവെടുപ്പിനു ശേഷം പുറത്തേക്ക് വരുന്ന അവസരത്തിലാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കരാണ് വീട്ടമ്മയുടെ വാഹനത്തിനു നേരെ ചീമുട്ട എറിഞ്ഞത്. വിന്‍സെന്റിനെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.