‘ രുചിയേറിയ ക്രിസ്മസ് കേക്കുകളുമായി തിരുവനന്തപുരം എം.ആർ.എ. ഫാക്ടറി

414

തിരുവനന്തപുരം : കേരളത്തനിമ ഇഷ്ടപ്പെടുന്നവർക്ക് നാവിന് രുചികരമായ ശുദ്ധമായ ചേരുവകൾ ചേർത്ത ക്രിസ്മസ് കേക്കുകൾ, തിരുവനന്തപുരം കിള്ളിപ്പാലത്തുള്ള എം.ആർ.എ. ഫാക്ടറിയിൽ തയ്യാറാക്കിയപ്പോൾ അത് വാങ്ങാനുള്ള തിരക്കും കൂടി. നാവിലെ രസമുകുളങ്ങൾക്ക് മധുരം പകരുന്ന എം.ആർ.എ. ഫാക്ടറിയിലെ ക്രിസ്മസ് കേക്കുകൾ വാങ്ങി കൊണ്ട് പോകുന്ന ആളുകൾ, വീണ്ടും വീണ്ടും, വാങ്ങാൻ വരുമ്പോൾ ഞങ്ങൾക്ക് ആത്മ സംതൃപ്തി തരുന്നതാണെന്നും, മിതമായ വിലയ്ക്കാണ് ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്യുന്നതെന്നും പാക്കിങ്ങിലും ഇതേ ക്വാളിറ്റി നിലനിർത്തുണ്ടെന്നും പറയുന്നു.

മഞ്ഞു പൊഴിയുന്ന ഡിസംബർ മാസം തണുപ്പായതുകൊണ്ട്, തികച്ചും പ്രകൃതിദത്തമായ ചേരുവകളോടെയുള്ള അതിമനോഹരമായ ക്രിസ്മസ് കേക്കുകളാണ് തയ്യാറാക്കിയിട്ടുള്ളതെന്നുമാണ് പറയുന്നത്. നമ്മുടെ ബ്രാഞ്ചുകളായ, പോത്തീസിനകത്തുള്ള ബേക്കറി,ഇൻഫോസീസ്,
പട്ടം ബിഗ്ബസാർ, കേശവദാസപുരം, ഇടപ്പഴിഞ്ഞി, പാളയം സാഫല്യത്തുള്ള ചാറ്റ് ബസാർ, വഴുതക്കാട് താജ് ഹോട്ടലിനടുത്തുള്ള എം ആർ.എ. ബേക്കറി, എം.ആർ.എ.ബേക്കറി തിരുമല, കരമന എം.ആർ.എ.ബേക്കറിയിലും ഞങ്ങൾ തയ്യാറാക്കുന്ന ക്രിസ്മസ് കേക്കുകൾ ലഭ്യമാണെന്നും, എം.ആർ.എ ഫാക്ടറിയിൽ വന്നു 500 രൂപയ്ക്ക് മുകളിൽ കേക്കു വാങ്ങുന്നവർക്ക് മാത്രം 10% ഡിസ്കൗണ്ട് കൊടുക്കുന്നുവെന്നും എം.ആർ.എ.ഫാക്ടറി ഉടമ പറയുന്നു. 0471- 4000602

NO COMMENTS