അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് എം.എം മണി

237

അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

NO COMMENTS