കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതാക്കള്‍ സ്ത്രീപീഡകരെന്ന് എം എം മണി

331

കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എം എം മണി. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെ വലിയ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് എം എം മണി പറഞ്ഞു. ചരിത്രകാരൻമാർ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തിന് ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY