മെഡിക്കല്‍ കോഴ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹസന്‍

252

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍.
സിബിഐ ആയാലും എന്‍ഐഎ ആയാലും തെളിവുകള്‍ ഇല്ലാതാക്കും. വിജിലന്‍സ് അന്വേഷണം തുടരണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.