മീ ടൂ ക്യാമ്പെയിന്‍ ; എം ജെ അക്ബര്‍ രാജിവെച്ചു

175

ന്യൂഡല്‍ഹി : മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിട്ട വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചതായി സൂചന. അക്ബര്‍ ഇമെയില്‍ വഴി പ്രധാനമന്ത്രിയ്ക്ക് രാജിക്കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു.

NO COMMENTS