ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്‌

206

ലണ്ടന്‍: ലണ്ടന്‍ മെട്രോയിലെ തുരങ്ക പാതയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്‌. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. സ്റ്റേഷന്‍ ഇപ്പോള്‍ പൊലീസ്‌ നിയന്ത്രണത്തിലാണ്. സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണെന്നും അത് പൂര്‍ത്തിയായ ശേഷമേ കൃത്യമായ വിവരം നല്‍കാന്‍ സാധിക്കൂവെന്നും പൊലീസ്‌ പറയുന്നു.

NO COMMENTS