ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുതിയ പോലീസ് മേധാവി

248

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ വെള്ളിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്‌റ. പുതിയ വിജിലന്‍സ് ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമായില്ല.