ശബരിമലയില്‍ പോലീസ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഡി ജി പി

217

തിരുവനന്തപുരം : ശബരിമലയില്‍ പോലീസ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഇന്ന് ശബരിമലയിൽ ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയ നടപടിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം തകരുന്ന ഒരു നിലപാടും പോലീസ് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS