ജിഷ വധക്കേസ് ; കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയമെന്ന് ലോക് നാഥ് ബഹ്റ

290

കൊച്ചി: ജിഷ വധക്കേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയമെന്ന് പൊലീസ് മേധാവി ലോക് നാഥ് ബഹ്റ. അന്വേഷണ സംഘത്തിനാണ് ഇതിന്റെ ക്രഡിറ്റെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യയും പ്രതികരിച്ചു.

NO COMMENTS