ലോക്‌സഭയില്‍ ബഹളം ; സഭ നിര്‍ത്തിവെച്ചു

163

ഡല്‍ഹി : റാഫേല്‍ അഴിമതി കേസ്, ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ബഹളം. ഇതേത്തുടര്‍ന്ന് ലോക്‌സഭാ നിര്‍ത്തിവെച്ചു. 12 മണിവരെയാണ് ലോക്‌സഭ നിര്‍ത്തിവെച്ചത്.

NO COMMENTS