പാലാ സെന്റ് തോ​മ​സ് കോ​ളേജി​ലെ 19 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു

177

കോട്ടയം: പാലാ സെന്റ് തോ​മ​സ് കോ​ളേജി​ലെ 19 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ഇ​വ​രെ സമീപത്ത് തന്നെയുള്ള പാലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ൻ.​സി​.സി ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന വി​ദ്യാ​ർത്​ഥി​ക​ൾ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അധികൃതർ ന​ൽ​കു​ന്ന സൂ​ച​ന.

NO COMMENTS

LEAVE A REPLY