ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

163

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2019 ജൂൺ-ജൂലൈ മാസം നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് 24-ാം ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.

വിജയികളുടെ രജിസ്റ്റർ നമ്പറുകൾ ചുവടെ:

ഡിസ്റ്റിംഗ്ഷൻ: 203, 204, 208, 209, 210, 213, 215, 220, 229, 231
ഫസ്റ്റ് ക്ലാസ്സ്: 201, 202, 207, 211, 214, 216, 217, 218, 219, 222, 224, 226, 230, 234, 235, 236, 237
സെക്കന്റ് ക്ലാസ്സ്: 206, 212, 223, 228, 233, 238

NO COMMENTS