സ​ര്‍​വേ ഫ​ല​ങ്ങ​ളി​ലുള്ള ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി – ആ​ര് ആ​ര്‍​ക്കൊ​പ്പ​മെ​ന്നറിയാൻ ഇനി ഒരു നാൾ മാത്രം

28

തിരുവനന്തപുരം :മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ര്‍​വേ ഫ​ല​ങ്ങ​ളി​ല്‍ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. ആ​ര് ആ​ര്‍​ക്കൊ​പ്പ​മെ​ന്നറിയാൻ ഇനി ഒരു നാൾ മാത്രം നാ​ളെ രാ​വി​ലെ​യോ​ടെ​ത്ത​ന്നെ ആ​രു​ടെ വാ​ദ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​വും.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും പ്ര​ള​യ​കാ​ല പ്ര​വ​ര്‍​ത്ത​ന​വും ക്ഷേ​മ​പ​ദ്ധ​തി​ക​ളും കി​റ്റു​മെ​ല്ലാം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പു​തു​മു​ഖ​ങ്ങ​ളെ​യും യു​വ​മു​ഖ​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് ഇ​ത്ത​വ​ണ മൂ​ന്ന് മു​ന്ന​ണി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 2016ന് ​സ​മാ​ന​മാ​യ​തോ അ​തി​ലു​യ​ര്‍​ന്ന​തോ ആ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ന്നെ​യാ​വും ഇ​ത്ത​വ​ണ​യു​ണ്ടാ​വു​ക​യെ​ന്ന് സി.​പി.​എം പ​റ​യു​ന്നു.

അ​വ​സാ​ന മ​ണി​ക്കൂ​റി​ല​ടു​ത്ത​പ്പോ​ള്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലെ ചി​രി​യി​ല​ല്ല മു​ന്ന​ണി​ക​ള്‍. ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പ​ങ്കു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ള്ളി​ല്‍ ച​ങ്കി​ടി​പ്പാ​ണ്. 2016ല്‍ ​ഒ​ന്നൊ​ഴി​െ​ക​യെ​ല്ലാം തൂ​ത്തെ​ടു​ത്ത ഇ​ട​തു​മു​ന്ന​ണി​ക്ക് ഒ​രെ​ണ്ണം ന​ഷ്​​ട​മാ​യാ​ല്‍ കൂ​ടി തി​രി​ച്ച​ടി​യാ​ണ്.

NO COMMENTS