ഇടുക്കി കുമളിക്ക് സമീപം ഉരുള്‍പൊട്ടല്‍

229

ഇടുക്കി : കുമളിക്ക് സമീപം ഒട്ടകത്തലമേട്ടില്‍ ഉരുള്‍പൊട്ടി. സംഭവത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. ഉരുള്‍പൊട്ടി സമീപത്തെ തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുകയായിരുന്നു. ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.നിലവില്‍ ആളപായമില്ല.ഇന്നലെ വൈകീട്ട് മുതല്‍ കുമളി മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതിന് ശേഷമാണ് ഉരുള്‍പൊട്ടിയത്

NO COMMENTS