ലാലു പ്രസാദ്​ യാദവിന്‍റെ ഭൂമി എന്‍ഫോഴ്​സ്​മ​ന്‍റ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു

177

പട്​ന: ​ഐ.ആര്‍.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട്​ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ്​ യാദവിന്‍റെ ഭൂമി എന്‍ഫോഴ്​സ്​മ​ന്‍റ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. ലാലുവിന്‍റെ കുടുംബത്തി​ന്‍റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ്​ മാള്‍ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്​. 45 കോടി വിപണി വിലയുള്ള പട്​നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

NO COMMENTS