ഷുഹൈബിന്‍റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമെന്ന് കുമ്മനം രാജശേഖരന്‍

216

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. അക്രമികളെ പിടികൂടാനുള്ള ധൈര്യം പൊലീസിനില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

NO COMMENTS