രണ്ട് എം എല്‍ എമാരെ ബി ജെ പി ഹൈജാക്ക് ചെയ്തതെന്ന് എച്ച് ഡി കുമാരസ്വാമി

261

ബെംഗളൂരു : രണ്ട് എം എല്‍ എ മാരെ ബി ജെ പി ഹൈജാക്ക് ചെയ്‌തെന്നാരോപിച്ച് ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഇവര്‍ ബെംഗളൂരുവിലുണ്ടെന്നാണ് വിവരമെന്നും നാളെ വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞു.

NO COMMENTS