കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും ഇന്ന് പാകിസ്താനിലെത്തും

267

ന്യൂഡല്‍ഹി : മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും ഇന്ന് പാകിസ്താനിലെത്തും. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പാകിസ്താന്‍ അനുവദിച്ച ദിവസമാണിന്ന്. പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിംഗും ഇവരെ അനുഗമിക്കും.

NO COMMENTS