ഇന്ന് കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

388

തിരുവനന്തപുരം: ജൂലായ് 4 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജിലും പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ചാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.