നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദ്

249

ഹരിപ്പാട് : നാളെ സംസ്ഥാനത്ത് കെ.എസ്.യുവിന്റെ വിദ്യാഭ്യാസബന്ദ്. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണനേയും അമ്മയേയും വീട് കയറി ആക്രമിച്ച സംഭവത്തില്‍ ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടോപ്പമാണ് കെ.സ്.യു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും പ്രഖ്യാപിച്ചത്.

NO COMMENTS