കെഎസ്‌ആര്‍ടിസി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

211

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജീവനക്കാർ രാവിലെ തുടങ്ങിയ മിന്നല്‍ സമരം പിന്‍വലിച്ചു. ആറ് മണിക്കൂറോളം പൊതുജനത്തെ വലച്ച ശേഷമാണ് സമരം പിന്‍വലിച്ചത്. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പണിമുടക്കിയത്.

NO COMMENTS