കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​ത്തി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

212

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍ക​ര​യി​ല്‍ ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് ക​ത്തി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര വാ​ഴി​ച്ച​ല്‍ പേ​രേ​കോ​ണ​ത്ത് ആ​ണ് സം​ഭ​വം.