കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണി – മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാൻ സാധ്യത

94

ന്യൂഡല്‍ഹി: കെ പി സി സി നേതൃത്വത്തില്‍ അഴിച്ചു പണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന.തിങ്കളാഴ്ചയാണ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്ക ണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും.

NO COMMENTS