യുവമാധ്യമ പ്രവര്‍ത്തകന്റെ അകാലമരണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി.

122

തിരുവനന്തപുരം : യുവമാധ്യമ പ്രവര്‍ത്തകന്‍ കെ.മുഹമ്മദ് ബഷീറിന്റെ അകാലമരണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പത്രപ്രവര്‍ത്തന രംഗത്ത് ഇതിനോടകം ശ്രദ്ധേയനായ ബഷീര്‍ ഇനിയുമേറെ സംഭാവനകള്‍ നല്കാന്‍ കഴിയുന്ന പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകനായിരുന്നു.

ബഷീറിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ജോലി ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

NO COMMENTS