കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

138

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ സര്‍വീസ് ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറിയെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.