കോഴിക്കോട് എലത്തൂരില്‍ പുലിയിറങ്ങിയതായി സംശയം

194

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴയ്ക്ക് സമീപം പുലിയിറങ്ങിയതായി സംശയം. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ് പ്രദേശത്ത് ഇപ്പോള്‍.

NO COMMENTS