കുറ്റ്യാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

219

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

NO COMMENTS