കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കോവിഡ്,

30

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 745, സമ്ബര്‍ക്കത്തിലൂടെ 483 പുതിയ രോഗികള്‍.കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161,കൊല്ലം 22 പത്തനംതിട്ട 17ആലപ്പുഴ 30കോട്ടയം 59ഇടുക്കി 70എറണാകുളം 15 – തൃശ്ശൂര്‍ 40 – പാലക്കാട് 41മലപ്പുറം 86, കോഴിക്കോട് 68, വയനാട് 17, കണ്ണൂര്‍ 38, കാസര്‍കോട് 38,

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054. ഇന്ന് 483 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 43.

NO COMMENTS