ബിജെപിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

234

തിരുവനന്തപുരം: ബിജെപിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ്സിനാകില്ലെന്നും കോടിയേരി പറഞ്ഞു.