തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

231

കൊച്ചി : തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഇത്തരം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

NO COMMENTS