വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

183

മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് കനത്ത പ്രഹരമായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണി ചിഹ്നത്തില്‍ ആരെ നിര്‍ത്തിയാലും ജനം ജയിപ്പിക്കുമെന്ന അഹങ്കാരത്തിന് ലീഗുകാര്‍ തന്നെ ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണമെന്നും കോടിയേരി പരിഹസിച്ചു.

NO COMMENTS