കാവ്യാമാധവന്‍റെ ഹര്‍ജിയിലെ ആരോപണം അന്വേഷണം വഴി തിരിച്ചു വിടാനെന്ന് കോടിയേരി ബാലകൃഷ്ണന്‍

158

തിരുവനന്തപുരം: നടി കാവ്യാമാധവന്‍റെ ഹര്‍ജിയില്‍ രാഷ്ട്രീയനേതാവിന്‍റെ മകനെതിരെയുള്ള ആരോപണം അന്വേഷണം വഴി തിരിച്ചു വിടാനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വിഭാഗം ഇപ്പോഴും വേട്ടക്കാരനൊപ്പമാണെന്നും കോടിയേരി ആരോപിച്ചു.