കടകംപള്ളിയുടെ ക്ഷേത്രം ദര്‍ശനം : വിശദീകരണം​ തേടുമെന്ന്​ കോടിയേരി

211

കൊച്ചി : കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രം ദര്‍ശനം നടത്തിയതില്‍​ വിശദീകരണം തേടുമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ലെന്നും കോടിയേരി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരക്കൊപ്പമാണ്​. ദിലീപിനെ പിന്തുണച്ചുള്ള ഗണേഷ്​ കുമാറി​​ന്‍റെ പ്രസ്​താവന വ്യക്​തിപരമാണെന്നും കോടിയേരി പറഞ്ഞു.