വ​നി​താ മ​തി​ലി​ന്‍റെ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ആ​ര്‍​എ​സ്‌എ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

135

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ന്‍റെ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ആ​ര്‍​എ​സ്‌എ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ജ​നാ​ധി​പ​ത്യ​ത്തി​ന് വി​ല ക​ല്‍​പ്പി​ക്കാ​ത്ത സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സ്റ്റ് ശൈ​ലി​യാ​ണ് അ​ക്ര​മ​ത്തി​ലൂ​ടെ തു​റ​ന്നു കാ​ണപ്പെ​ട്ട​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സം​ഘ​പ​രി​വാ​റി​ന്‍റെ നു​ണ​ക​ളെ​യും അ​ക്ര​മ​ത്തെ​യും ചെ​റു​ത്തു തോ​ല്‍​പ്പി​ച്ച്‌ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും കോ​ടി​യേ​രി അ​റി​യി​ച്ചു. പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് വ​നി​താ മ​തി​ലി​ന് ഉ​ണ്ടാ​യ​ത്. 55 ല​ക്ഷ​ത്തി​ലേ​റെ സ്ത്രീ​ക​ള്‍ വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS