കൊടകരകുഴല്‍പ്പണക്കേസ് – കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി കോടതി തള്ളി

15

കൊടകരകുഴല്‍പ്പണക്കേസ് – കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ ഹര്‍ജി കോടതി തള്ളി.കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണ മെന്നമെന്നു മാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ഇരിങ്ങാലക്കുടക്കോടതിയെ അറിയിച്ചത്. അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധര്‍മരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

NO COMMENTS