കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍

165

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദി നിശ്ചയിച്ചു. കലൂരില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കും. എസ്.പി.ജിയുടെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് ഉദ്ഘാടന വേദി നിശ്ചയിച്ചത്. കലൂര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന്റെ സമയം നിശ്ചയിച്ചിട്ടില്ല. നേരത്തെ ആലുവയില്‍ ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

NO COMMENTS